
ചാലക്കുടി, വഴിയോര കച്ചവട യൂണിയൻ CITU തൃശൂർ ജില്ലാ ജാഥയ്ക്ക് ചാലക്കുടിയിൽ സ്വീകരണം നൽകി, CITU ഏരിയാ സെക്രട്ടറി സ:EA ജയതിലകൻ്റെ അദ്ധ്യക്ഷതയിൽ CITU തൃശൂർ ജില്ലാ സെക്രട്ടറി സ: UP ജോസഫ് ഉൽഘാടനം ചെയ്തു. VKTU ഏരിയാ സെക്രട്ടറി സ: വിത്സൻ TO , സ്വാഗതവും, CPIM ഏരിയാ സെക്രട്ടറി സ: KS അശോകൻ അഭിവാദ്യം ചെയ്തു, സഖാക്കളായ : ജാഥാ ക്യാപ്റ്റൻ RV ഇക്ബാൽ, വൈ: ക്യാപ്റ്റൻ PT പ്രസാദ്, മാനേജർ ബിന്ദു അനിലൻ , മറ്റു അംഗങ്ങൾ എന്നിവർ പങ്കെടുത്തു !
Leave a Reply