കാലടി :കേരള സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംഘടിപ്പിക്കുന്ന പ്രീ-കോൺക്ലേവ് ജനുവരി 10ന് കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന സിമ്പോസിയവും ഉന്നതവിദ്യാഭ്യാസ എക്സിബിഷനും വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ‘ഉന്നതവിദ്യാഭ്യാസവും വിജ്ഞാന സമൂഹവും : ഭാഷ-മാനവിക-സാമൂഹികശാസ്ത്ര വിവക്ഷകൾ’ എന്നതാണ് സിമ്പോസിയത്തിന്റെ വിഷയം. ഡോ. യമുന കെ., സിമ്പോസിയത്തിൽ അധ്യക്ഷയായിരിക്കും. ഡോ. എ.കെ. രാമകൃഷ്ണൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. കവിത ബാലകൃഷ്ണൻ, അൻവർ അലി എൻ. എന്നിവർ പ്രസംഗിക്കും.
FlashNews:
പി സി ജോർജിനെ ജയിലിലടക്കണം
ബുൾഡോസർ രാജ് ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്
ശിവ പ്രസാദിൻ്റെ മൃതദേഹം വെള്ളിയാഴ്ച കരിപ്പൂരിലെത്തും
ഏഴാമത് ഏറനാട് ജലോത്സവംജനുവരി 12ന്
തിരുപ്പതിയിൽ മരിച്ചവരിൽ മലയാളിയും
നാളെ അവധി
സംസ്കൃതസർവ്വകലാശാലയിൽ ഉന്നതവിദ്യാഭ്യാസ പ്രീ-കോൺക്ലേവ് ജനുവരി 10ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഭിമാനമായി എയില ബൗദ്ധ്
തോരപ്പറമ്പ് റോഡ് നാടിന് സമര്പ്പിച്ചു
മിഷൻ 2025 പ്രഖ്യപനവും കോൺവൊക്കേഷൻ പരിപാടിയും നടന്നു
വെള്ളമെത്തിയത് റെക്കോർഡ് വേഗത്തിൽ
പട്ടയഭൂമിയിലെ പാഴ്മരങ്ങൾ മുറിക്കാൻ അനുമതി നൽകണം
ഭാരത് സേവക് ഹോണർ ദേശീയ പുരസ്കാരം ശ്രീജ സുരേഷിന്
കേരള വന നിയമ ഭേദഗതി ബിൽ അടിയന്തരമായി പിൻവലിക്കണം
മറൈൻ അക്വേറിയം മുഖം മിനുക്കുന്നു
റോഡ് ഉപരോധം: 300ഓളം പേർക്കെതിരെ കേസ്
ക്ഷയരോഗ മുക്ത കേരളത്തിനായിഒരു ജനകീയ മുന്നേറ്റം
മോൺസ്റ്റർ ഈസ് ബാക്ക്
സൗദിയിൽ വ്യാപക മഴ; ഏറ്റവുമധികം മക്കാ മേഖലയിൽ
പ്രാദേശികം
സംസ്കൃതസർവ്വകലാശാലയിൽ ഉന്നതവിദ്യാഭ്യാസ പ്രീ-കോൺക്ലേവ് ജനുവരി 10ന്
January 9, 2025January 9, 2025
Leave a Reply