തിരൂർ
ബി പി അങ്ങാടി പാറശ്ശേരി നാലകത്ത് കദീജ (73) അന്തരിച്ചു. ഖബറടക്കം ശനി രാവിലെ 9.30 ന് ബി പി അങ്ങാടി തെക്കെ ജുമാ മസ്ജിദിൽ.
ഭർത്താവ് :നെല്ലാഞ്ചേരി അബ്ദുറഹിമാൻ
മക്കൾ: മുജീബ് റഹ്മാൻ,
സൈഫുദ്ധീൻ ( സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി അംഗം, തിരൂർ അർബൺ കോ ഓപ്പറേറ്റീവ് ബാങ്ക് മംഗലം ബ്രാഞ്ച് ജീവനക്കാരൻ)
നിജാബ്, ഷജാബ് റഹ്മാൻ.
മരുമക്കൾ: ഹലീമ,
ഷംല ,ഫഹ്മിദ നസ്റി
Leave a Reply