സൗത്ത് അന്നാര: തിരൂർ സൗത്ത് അന്നാര കൊല്ലടത്തിൽ അബ്ദുസലാം ഹാജി(78) നിര്യാതനായി.
ഭാര്യ പരേതയായ ഫാത്തിമ എന്ന ഫാത്തീവി മക്കൾ
ഫസീല,ഫെമീല,അഫ്സൽ ബാബു,ആസിഫ്. മരുമക്കൾ പരേതനായ സമദ് ചേന്നര,
അൻവർ കെ.പി.ഒ ജനതാ ബസാർ,
നജ്മ പത്തമ്പാട്,
മുഹ്സിറ പുത്തനത്താണി വിദേശത്തുള്ള മക്കളുടെ വരവ് പരിഗണിച്ച് ഖബറടക്ക സമയം രാത്രി 9.30 ആക്കിയിട്ടുണ്ട്.
Leave a Reply