
തിരൂർ: ഡിസംബർ 14-ാം തീയതി വെ.എം.സി.എ തിരൂർ സംഘടിപ്പിക്കുന്ന എക്യംമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൻറെ ബ്രോഷർ തിരൂർ സി.എസ്.ഐ. ചർച്ച് ഇവാഞ്ചലിസ്റ്റ്
കെ.എസ് ബിനോയ് പ്രകാശനം ചെയ്തു
വൈ.എംസി.എ പ്രസിഡൻ്റ് ഡോ.ലിബി മനോജ് അധ്യക്ഷത വഹിച്ചു.
എസ്.ദാനം,ഷാജി ജോർജ്ജ്,മനോജ് ജോസ് ,ജോളി കാക്കശ്ശേരി,,വി.ജി.റിജിൻ, ഞ്ചെഞ്ചമിൻ,സേവ്യർ ചിത്രകൂടം,പി.എ. ചെറിയാൻ കനക ജെയ്ൻ ,ജിഷ കൊച്ചമ്മ മാത്യം ജോൺ ,ജോസ് മാത്യു ,സജി ചാത്തുകുളം എന്നിവർ സംസാരിച്ചു
Leave a Reply