മലപ്പുറം :Mss ന്റെ മുൻ സംസ്ഥാന പ്രസിഡന്റ് ആദരണീയനായ സി. പി. കുഞ്ഞു മുഹമ്മദ് സാഹിബിനെ മലപ്പുറം ജില്ലാ കമ്മിറ്റി 01/12/2024 (ഞായർ ) ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ജില്ലാ പ്രസിഡന്റ് Dr. ഹസ്സൻ ബാബു ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ് കുട്ടി പൊന്നാട അണിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി കെ. പി. ഫസലുദീൻ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ എട്ടുവീട്ടിൽ ഷാഫി, സി. ഇബ്രാഹിം ഹാജി പരപ്പനങ്ങാടി, ജോയിന്റ് സെക്രട്ടറി ടി. ടി. ബഷീർ വളാഞ്ചേരി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഇസ്ഹാക് വെന്നിയൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. MSS ന്റെ സി. പി. ചെയ്ത സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടുന്നതാണെന്ന് യോഗം വിലയിരുത്തി.
FlashNews:
പി. ജമീല മരണപ്പെട്ടു
തിയേറ്റർ ഭരിക്കാൻ ‘പുഷ്പ 2: ദ റൂൾ’
പെൻഷൻകാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണം
എസി വാങ്ങി കുടുങ്ങി: വിഡിയോ കോൺ നഷ്ടപരിഹാരം നൽകണം
ഭിന്ന ശേഷി ദിനത്തിൽയൂനുസ് കുഞ്ഞിമോന് നാടിൻ്റെ ആദരം
ഭിന്നശേഷി അവബോധ പരിപാടി സംഘടിപ്പിച്ചു
ശലഭങ്ങൾ 2024″ ബഡ്സ് ഫെസ്റ്റിന് തിരിതെളിഞ്ഞു
പുഴയോര ഭിത്തി നിർമ്മാണം ഉടൻ തുടങ്ങണം
പുത്തനത്താണി ജെ സി ഐ കുടുംബ സംഗമവും അവാർഡ് ദാനവും
കെ അബ്ദുൽ ഖയ്യൂം( 84)മരണപ്പെട്ടു
പിവി സിന്ധു വിവാഹിതയാകുന്നു
നവംബറിലെ റേഷന് ഇന്നു കൂടി ലഭിക്കും
പുന്നശ്ശേരി വീട്ടില് ചന്ദ്രശേഖരന് നായര് അന്തരിച്ചു
ട്രോളിയിൽ ‘തെളിവില്ല’
സംസ് സംസ്ഥാന ഭിന്നശേഷി ദിനാചരണവുംഭിന്നശേഷി പുരസ്കാര വിതരണവും
എസ് ഡി പി ഐ സംസ്ഥാന നേതാക്കൾക്ക് സ്വീകരണം
‘കണ്ടുകെട്ടിയ സ്വത്ത് തന്റേതല്ല’
വാർഡ് വിഭജനത്തിലെ അപാകത: കോൺഗ്രസ് പരാതി നൽകി
തിരുവമ്പാടി ലെവൽ ക്രോസ്സിലെ റോഡ് നന്നാക്കണം
പ്രാദേശികം
സി.പി. കുഞ്ഞു മുഹമ്മദ് സാഹിബിനെ മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു
December 1, 2024December 1, 2024
Leave a Reply