പ്രാദേശികംഗ്രേയ്സി ജോസ് ( 77 ) നിര്യാതയായി140 0 by Staff CorrespondentNovember 30, 2024November 30, 2024 ചേലക്കര: കളപ്പാറ പൂളച്ചോട് മടലിയാങ്കൽ പരേതനായ ജോസ് ഭാര്യ ഗ്രേയ്സി ജോസ് നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3.30 – പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ – രാജീവ്, മനോജ്, രാജേഷ് മരുമക്കൾ – ജെയ്സി, ബിജി, സിന്ധു
Leave a Reply