കണ്ണൂർ : പി.വി.അൻവറിനെതിരേ സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി.ശശി കോടതിയിൽ ക്രിമിനൽ അപകീർത്തി ഹർജി നൽകി. തലശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാണ് ഹർജി നൽകിയത്.
തനിക്കെതിരായ ആക്ഷേപങ്ങള്‍ കഴമ്പില്ലാത്തതാണ്. രാഷ്ട്രീയമായി അധഃപതിച്ചു കഴിഞ്ഞതിനാല്‍ വ്യക്തിപരമായി ആക്ഷേപം പറഞ്ഞ് നിലനില്‍ക്കാന്‍ കഴിയുമോയെന്നാണ് അന്‍വര്‍ നോക്കുന്നത്. അന്‍വറിനു പിന്നില്‍ ഒരുപാട് അധോലോക സംഘങ്ങളുണ്ടെന്നും പി ശശി പറഞ്ഞു.
‘ഇതിന് പിന്നിൽ ഒരുപാട് അധോലോകസംഘങ്ങളുണ്ട്.
. ആ അധോലോകസംഘങ്ങളുടെയെല്ലാം പിൻബലം, ഗവൺമെന്റിന് എതിരായിട്ടും മുഖ്യമന്ത്രിയ്ക്ക് എതിരായിട്ടും ആക്രമണം നടത്തുന്ന ദുഷ്പ്രചരണം നടത്തുന്നവർക്കും കിട്ടിയെന്നും വന്നേയ്ക്കാം എന്നും പി.ശശി പറഞ്ഞ
Leave a Reply