താനാളൂർ: തറയിൽ സ്കുളിന് സമീപം വെറ്റില നുള്ളുന്നതിനിയെ കർഷകൻ ഷോക്കേറ്റ് മരിച്ചു. ഒഴുർ ഹാജിപടി സ്വദേശി മുളമുക്കിൽ വിശ്വനാഥനാണ് (55)മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുളിക്കിയത്ത് മുഹമ്മദ് കുട്ടി എന്ന ബാവയുടെ വെറ്റിലത്തോട്ടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ: സ്മിത മക്കൾ: വിനയ , അഖില, വൈഷ്ണവ് മരുമകൻ : വിവേവ് (കടുങ്ങാത്തുക്കുണ്ട്) ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിട്ടു വളപ്പിൽ സംസ്കരിക്കും.
Leave a Reply