പ്രാദേശികംനിജാസ് ജ്യുവൽ ഡപ്യൂട്ടി ഡയറക്ടർ160 0 by SreekumarJuly 31, 2024July 31, 2024 ഇൻഫർമേഷൻ ആൻ്റ് പബ്ളിക് റിലേഷൻസ് വകുപ്പിൻ്റെ എറണാകുളം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള മേഖല ഡപ്യൂട്ടി ഡയറക്ടറായി നിജാസ് ജ്യുവൽ ചുമതലയേറ്റു. കണ്ണൂർ മേഖല ഡപ്യൂട്ടി ഡയറക്ടർ, എറണാകുളം, തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Leave a Reply