കൽപ്പറ്റ: മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ, അതീവ ഗുരുതരസാഹചര്യം, നിരവധി പേർ കുടുങ്ങി കിടക്കുന്നു.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഉരുൾ പൊട്ടിയത്. മരിച്ചത് 120 പേർ. മരണസംഖ്യ ഉയരുന്നു. 300 ൽ ഏറെ പേരെ
കാണാനില്ല. നിരവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. 50 ൽ അധികം വീടുകൾ ഒലിച്ചു പോവുകയും നിരവധി പേരെ കാണാതായിട്ടുണ്ട്.
100 അധികം പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം വൈകിയാണ് ആരംഭിച്ചത്. പ്രദേശത്തുണ്ടായ ദുരന്തത്തിന്റെ യഥാർഥ ചിത്രം ഇത് വരെ പുറത്തു വന്നിട്ടില്ല. . മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
FlashNews:
ഇന്ന് വിദ്യാഭ്യാസ ബന്ദ്
ഇന്ത്യയെ ഭീതിയിലാഴ്ത്തി പ്രമേഹ പഠനം
ബിഷപ്പ് ഹൗസില്‍ യാത്രയയപ്പ് നല്കി
നിര്യാതനായി
നിര്യാതനായി
എന്‍സിപി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്
സീനിയര്‍ ജേണലിസ്റ്റ്സ്: ഭാരവാഹികളെ തെരഞ്ഞെടുത്തു
മാധ്യമ പ്രവര്‍ത്തകരുടെ പിഎഫ് പെന്ഷന് 7,500 രൂപയാക്കണം
‘ഇല്ലാത്തതു സൃഷ്ടിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം’
നിര്യാതനായി
വർദ്ധിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയ ചേരിതിരിവുകളിൽ ജാഗ്രത പാലിക്കുക
ജനകീയ യാത്രയയ്പ്പ് നൽകി
സൗജന്യ നേത്രപരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ്
പാരൻ്റ്സ് അസംബ്ലിയും അവാർഡ് ദാനവും
എആര്‍ റഹ്മാൻ ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യൻ
സിപിഎം, ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക്
ഒരുമയുടെ കഥ പറഞ്ഞ് എസ് വൈ എസ് മാനവസഞ്ചാരം
ആക്ഷേപവുമായി പി എം എ സലാം
പി.സി യുടെ വിയോഗം വളവന്നൂരിൻ്റെ തീരാ നഷ്ടം
മരണം 120 കവിഞ്ഞു: 300 ഓളം പേരെ കാണാനില്ല
Article details
Likes:
Author:
Date:
July 30, 2024July 30, 2024
Categories:
Leave a Reply