ന്യൂഡൽഹി: പുതുതായി ജോലിക്ക് കയറുന്ന യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഒരു മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവരാണ് പദ്ധതിക്ക് അർഹരാകുക. സംഘടിത മേഖലയിൽ ജോലിക്കു കയറുന്ന, ഇപിഎഫ് വഴി രജിസ്റ്റർ ചെയ്തവർക്കായിരിക്കും മൂന്ന് ഘട്ടമായി പണം നൽകുക.15,000 രൂപ വരെ നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണം ചെയ്തേക്കും. മൂന്നാം മോദി സർക്കാരിന്റെ ഭൂരിപക്ഷം കുറയാൻ ഇടയാക്കിയത് തൊഴിലില്ലായ്മയാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകിയിരിക്കുന്നത്.
FlashNews:
വർദ്ധിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയ ചേരിതിരിവുകളിൽ ജാഗ്രത പാലിക്കുക
ജനകീയ യാത്രയയ്പ്പ് നൽകി
സൗജന്യ നേത്രപരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ്
പാരൻ്റ്സ് അസംബ്ലിയും അവാർഡ് ദാനവും
എആര് റഹ്മാൻ ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യൻ
സിപിഎം, ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക്
ഒരുമയുടെ കഥ പറഞ്ഞ് എസ് വൈ എസ് മാനവസഞ്ചാരം
ആക്ഷേപവുമായി പി എം എ സലാം
പി.സി യുടെ വിയോഗം വളവന്നൂരിൻ്റെ തീരാ നഷ്ടം
വിജയാഘോഷത്തിനിടെ പി.സി. വിഷ്ണുനാഥ് കുഴഞ്ഞു വീണു
പൊന്നാനിയിൽ നീല പെട്ടി ചുമന്ന് ആഹ്ലാദപ്രകടനം
നൊട്ടര ഡേം സ്കൂളിൽ ടക്ക് ക്ഷോപ്പ് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു
വഖ്ഫ് – മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു
‘അനിയാ, ആ സ്റ്റെതസ്കോപ്പ് കളയണ്ട’
വഖഫ് ഭൂമി വില്പന നടത്തിയത് തെറ്റ്
അംഗീകരിക്കില്ലെന്ന് മുനമ്പം സമരസമിതി
ഹജ്ജ് 2025- സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം നവംബർ 24ന്
അങ്കമാലി ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായമോഷ്ടാക്കൾ പിടിയിൽ
ജോലിക്ക് കയറുന്ന യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം
Article details
Likes:
Author:
Date:
July 23, 2024July 23, 2024
Categories:
Leave a Reply