വടൂക്കര സന്മാർഗ്ഗദീപം ഗ്രാമീണവായനശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

രവിമേലൂർ

കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് പ്രൊഫ കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബഷീറിനെ അനുസ്മരിച്ച് ഡോ. സെലീന കെ.വി (അസിസ്റ്റന്റ് പ്രൊഫസർ സെൻ്റ് തെരാസാസ് കോളേജ്) സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രാമചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. വായനശാല പ്രസിഡൻ്റ് തിലകൻ കൈപ്പുഴ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി.കെ സത്യൻ സ്വാഗതം പറഞ്ഞു. വായനശാല വൈസ് പ്രസിഡൻ്റ് വി.എ രാജു നന്ദി പറഞ്ഞു. സച്ചിദാനന്ദൻ മാഷിന് വായനശാല പ്രസിഡൻ്റ് മൊമൻ്റോ നൽകി ആദരിച്ചു. സെക്രട്ടറി ഷാളണയിച്ച് ആദരിച്ചു.

Leave a Reply

Your email address will not be published.