പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൽ ബഷീർ ദിനാചരണം

പുറത്തൂർ: ബഷീർ 30 -ാം ഓർമദിനം പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൽ ആചരിച്ചു.കുട്ടികൾ ബഷീറിൻ്റെ വിവിധ കഥാപാത്രങ്ങളുടെ വേഷമിട്ടു.ഡോക്യൂമെൻ്ററി പ്രദർശനം,പുസ്തകപരിചയം എന്നിവ നടന്നു.എം.ടി.എ പ്രസിഡൻ്റ് സി.പി.നെസിയ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി എം.ബിന്ദു അധ്യക്ഷത വഹിച്ചു.വി.ജെസീറ,റിഫാഷെലീസ്,പി.ജുമാന,സി.പി.മുഫീദ,നിഖിൽജോൺ,പി.ഉമ്മുസഫിയ,കെ.ടി.സഫ്ന,കെ.അഞ്ജന എന്നിവർ നേതൃത്വം നൽകി.

(Photo
പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൽ ബഷീർ ദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായപ്പോൾ.)

Leave a Reply

Your email address will not be published.