തൃശ്ശൂർ:ജില്ലയിലെ ഏറ്റവും വലിയ വലിയ പഞ്ചായത്തിലെ അപകട സാഹചര്യങ്ങ പരിഗണിച്ച് സ്റ്റേഷൻ അനുവദിക്കണെന്ന് ആവശ്യപ്പെട്ടത കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത്
പാലക്കാട് – തൃശൂർ ജില്ലകളുടെ അതിർത്തിയെന്നതും ദേശീയപാത 544 ലെ അപകട സാഹചര്യങ്ങളും പരിഗണിക്കമെന്ന ഫയർ & റെസ്ക്യൂ ഡയറക്ടർ ജനറലുടെ കത്തും നിരാകരിച്ചു
ഓരോ നിയോജക മണ്ഡലത്തിലും ഫയർ സ്റ്റേഷൻ സ്ഥാപിക്കുകയെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തെ മറികടന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം
പരാതികളും നിവേദനങ്ങളും മുന്നിലുള്ളപ്പോഴും കാരണങ്ങൾ വ്യക്തമാക്കാതെയാണ് ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ചു കൊണ്ടുള്ള അറിയിപ്പ്


Leave a Reply