തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീ ലെ അസി: എ ക്സൈസ് ഇൻസ്പെക്ടർ കെ.എസ്.സുർജിതും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് താഴെ ബ്രിഡ്ജിന്റെ അടിഭാഗത്ത് ഭിത്തിയോട് ചേർന്ന് ഉദ്ദേശം 95 സെൻറീമീറ്റർ നീളത്തിൽ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി. കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത്ഒരു എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തു .
റൈഡ് പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ് . പി
സിവിൽ എക്സൈസ് ഓഫീസർമാരായ സമേഷ് K
യൂസഫ് T
അഭിലാഷ് സി എം
എന്നിവരും പങ്കെടുത്തു
FlashNews:
ഉപജില്ല കായിക മേള 7 മുതൽ
‘ക്ലീൻ ഗ്രീൻ മുരിയാടിന് ‘ പുല്ലൂർ പൊതുമ്പു ചിറയിൽ നിന്നും തുടക്കം
പാത്തുമ്മു അന്തരിച്ചു
സമദ് അന്തരിച്ചു
അഴീക്കോട് കടലില്‍ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
തിരൂരിൽ ഗതാഗത നിയന്ത്രണം
സബ് ജില്ലാ ശാസ്ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം പരാമർശം:വിഭാഗീയതക്ക് തീ കൊടുത്ത് നാടിന്റെ സ്വാസ്ഥ്യം കെടുത്തരുത്:കെ എൻ എം
കലാഭവൻ മണി സ്മാരകനിർമ്മാണം ഉടൻ പൂർത്തിയാക്കും
സാദിഖലി ശിഹാബ് തങ്ങളും ഹാരിസ് ബീരാൻ എം.പി യും അമേരിക്കൻ പര്യടനത്തിന്
ബാപ്പുട്ടി ഹാജി അന്തരിച്ചു
ജില്ലയില്‍ ടിപ്പര്‍ ലോറികള്ക്ക്ഗതാഗത നിയന്ത്രണം
ഇന്നോക്സ് ബിൽഡർക്കെതിരെ ഉപഭോക്തൃ കോടതി
ഒരു കൊച്ചു സ്വപ്നത്തിന് ചിറകുമായി കളക്ടറെ കാണാന്‍ അവരെത്തി
കൊടകര: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ബ്ലോക്ക് പഞ്ചായത്ത്
37-ാം മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഒരുങ്ങുന്നു
ശ്രദ്ധേയമായി മദ്രസ സർഗമേള
വയനാട് ദുരന്തം: ശ്രുതിക്ക് സർക്കാർ ജോലി, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം
സാമ്പത്തിക ക്രമക്കേട് : മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി നോട്ടീസ്
പ്രാദേശികം
പരപ്പനങ്ങാടി റെയിൽവേ മേൽപാലത്തിനു സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി
by Sreekumar
July 3, 2024July 3, 2024
Leave a Reply