പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2024 ആഗസ്റ്റ് മാസത്തില്‍ ത്രിദിന നിരൂപണസാഹിത്യ ശില്പശാല പാലക്കാടുവെച്ച് സംഘടിപ്പിക്കുന്നു. 40 വയസ്സിനു താഴെയുള്ള 30 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുക. നാല് പുറത്തില്‍ കവിയാത്ത രണ്ട് സാഹിത്യ വിമര്‍ശനലേഖനങ്ങള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം ജൂലൈ 6 നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680 020 എന്ന വിലാസത്തിലോoffice@keralasahityaakademi.org എന്ന ഇ-മെയിലിലോ അപേക്ഷിക്കണം. പ്രതിനിധികള്‍ക്ക് അക്കാദമി സാക്ഷ്യപത്രം നല്‍കും. യാത്രാച്ചെലവ് അക്കാദമി വഹിക്കും. താമസം, ഭക്ഷണം എന്നിവ അക്കാദമി ഒരുക്കും. ക്യാമ്പിന്റെ വിശദാംശങ്ങള്‍ പ്രതിനിധികളെ പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് www.keralasahityaakademi.org എന്ന അക്കാദമിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍ വിലാസം: office@keralasahityaakademi.org, ഫോണ്‍: 0487 2331069, 9349226526.
FlashNews:
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
സ്വർണ’ശോഭ’ മങ്ങിയോ?
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി അന്തരിച്ചു
Literature
കേരള സാഹിത്യ അക്കാദമി നിരൂപണസാഹിത്യ ശില്പശാലയിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു
by Sreekumar
July 2, 2024July 2, 2024
Leave a Reply