താനൂർ : ആഫ്രിക്കയിലെ നൈജിരിയയിൽ വെച്ച് ജോലിക്കിടെ മരണപ്പെട്ട താനൂർ ഫക്കീർ പള്ളി സ്വദേശി
മുസാൻ്റെ പുരക്കൽ
കുഞ്ഞിമുഹമ്മദിൻ്റെ
മകൻ
അബ്ദുൽ അസീസിൻ്റെ (37) മൃതദേഹം
നാളെ ശ്രനിയാഴ്ച) താനൂരിലെത്തും..
കരിപ്പൂർ വിമാനത്താവളം
വഴി എത്തുന്ന മൃതദേഹം വൈകുന്നേരം 6 മണിയോടെ താനുരിലെ വീട്ടിലെത്തും
ഖബറടക്കം
രാത്രി 7.30 ന് ചാപ്പപടി
മൊഹിയുദ്ധിൻ ജുമാ മസ്ജിദിൽ
കപ്പലിലെ ജോലിക്കിടെ
സ്ട്രോക്ക് വന്നാണ്
മരണം സംഭവിച്ചത്.
മാതാവ്: ആയിഷക്കുട്ടി
ഭാര്യ:റജിലാബി
(പരപ്പനങ്ങാടി )
മക്കൾ : റാമിൻ, ഫാത്തിമ റൈഖ
സഹോദരങ്ങൾ: നിയാസ്, മഖ്ബൂർ .
ഫാത്തിമ ,അൻസില,
ഫെബീന ഭാനു , മൗസൂഫ

Leave a Reply

Your email address will not be published.