
തിരൂർ :തിരൂർ പരന്നേക്കാട് ജെ.എം. ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക അംഗവും, മാനേജ്‌മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായിരുന്ന വി.പി. സൈതലവി മാസ്റ്ററുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കമ്മിറ്റി അനുശോചിച്ചു
സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം. കുഞ്ഞിപ്പ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പി. പി. റാസിഖ് മാസ്റ്റർ,എം. സൈനുദ്ധീൻ, പി അബ്ദുൽ ശരീഫ്, വി. പി.നിസാർ ബാബു, രഞ്ജിത്ത് മാസ്റ്റർ, സുബൈദ ടീച്ചർ, ഫൈസൽ അമ്മേങ്കര, വി.പി. ഉനൈസ്, അബ്ദുറഹ്മാൻ മാസ്റ്റർ, മുഹ്സിൻ മാസ്റ്റർ,ശിഹാബ് മാസ്റ്റർ സമീറ ടീച്ചർ, റംല ടീച്ചർ, നജ്മുനിസ്സ ടീച്ചർ, ഐഷാബി ടീച്ചർ, ലക്ഷ്മി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
Leave a Reply