മലപ്പുറം:വാൽപ്പറയിലെ ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായ പ്രിയപ്പെട്ട അധ്യാപകർക്കും സഹപ്രവർത്തകർക്കും കുടുംബങ്ങൾക്കും എ എച്ച് എസ് ടി എ മലപ്പുറം ജില്ലാ കമ്മറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. അനുശോചനത്തിൽ യുടി അബൂബക്കർ, വികെ രഞ്ജിത്, പി ഇഫ്തികരുദ്ദീൻ, എംടി മുഹമ്മദ്, ഷറീന ഇക്ബാൽ,പി ഉണ്ണികൃഷ്ണൻ , ഡോ.എസി പ്രവീൺ, അജിത്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.