പ്രാദേശികംപാലത്തിങ്ങൽ കൊട്ടന്തലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു70 0 by Staff CorrespondentMarch 17, 2026March 17, 2026 പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തലയിൽ ജുമുഅത്ത് പള്ളിക്ക് സമീപം യുവാവ് മിന്നലേറ്റ് മരിച്ചു.കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ആസിഫ് (24) ആണ് മരിച്ചത്. ഇന്ന് പത്തുമണിയോടെയാണ് സംഭവം.മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ,
Leave a Reply