
കോട്ടക്കൽ: 17 മത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ലോഗോ കോട്ടക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ദീപ കുമാർ പ്രകാശനം ചെയ്തു.
അൽ അസ്ഹറിൻ്റെ സെക്രട്ടറി നസീർ ബാബു, പ്രവർത്തക സമിതി അംഗങ്ങളായ റഫീക്ക് കല്ലൻ, മജീദ്, മുജീബ് എ.ടി, ബഷീർ രണ്ടത്താണി, പ്രദീപ്, ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾ കോട്ടക്കൽ: പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
ടൂർണ്ണമെൻ്റ് 2026 ഏപ്രിൽ 16 ന് കോട്ടക്കൽ പുത്തൂർ ബൈപാസിൽ ആരംഭിക്കും.

Leave a Reply