Crimeകോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ130 0 by Staff CorrespondentMarch 10, 2026March 10, 2026 കോഴിക്കോട് വെച്ചാണ് ഇയാളെ പോലീസ് പിടി കൂടിയത്. കോയ എന്ന് വിളിക്കുന്ന ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് പള്ളിയിലെ ബണ്ഡാരം കുത്തിത്തുറന്ന് ഇയാൾ മോഷണം നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിച്ചിരുന്നു.
Leave a Reply