തിരൂർ :ഇന്ത്യൻ ഡെൻറ്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് മാർച്ച്‌ 6 ന് ഇൻ്റർനാഷനൽ ഡെന്റിസ്റ് ഡേയുടെ ഭാഗമായി ഇഫ്താർ പാർട്ടിയും ഫാമിലി മീറ്റും സംഘടിപ്പിച്ചു. തിരൂർ ഹോട്ടൽ ഖലീസിൽ നടന്ന ചടങ്ങിൽ Past President Dr മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. IDA Kerala state ൻ്റെ Project കളായ CAN WIN, IDA SPARSH ഇവയുടെ പ്രാധാന്യത്തെ പറ്റി പ്രസിഡന്റ്‌ Dr മുഹമ്മദ് അസ്ലിഫ് ഉൽഘാടന പ്രസംഗത്തിൽ സംസാരിച്ചു. സെക്രട്ടറി Dr ഫെമീഷ നന്ദി പറഞ്ഞു. ഡോ ഫവാസ് മുസ്തഫ മുഖ്യ അവതാരകനായിരുന്നു.

125 ൽ അധികം ഡെന്റിസ്റ്റുകൾ പങ്കെടുത്ത ചടങ്ങിൽ IDA Tirur branch excellence award ന് ഡോ മുഹമ്മദ് ഹസ്സൻ & ഡോ ഫാത്തിമ ഫസ്ന എന്നിവരെ ആദരിച്ചു. വിപുലമായ നോമ്പ് തുറയും കുടുംബ സംഘമം നടത്തി പരിപാടി സമാപിച്ചു.

Leave a Reply

Your email address will not be published.