തിരൂർ :തറമ്മൽ സിദ്ദീഖ് ഹാജി(77) പാൻബസാർ തിരൂർ എന്നവർ നിര്യാതനായി.
ഭാര്യ: സുലൈഖ
മക്കൾ: ലൈല, അലി അക്ബർ, ഷെറീജ
മരുമക്കൾ: ബാപ്പുട്ടി (പൊന്മുണ്ടം), മുഹമ്മദ് സാജ് (പത്തമ്പാട്), സലീന (പുറത്തൂർ)
മയ്യത്ത് നമസ്കാരം രാവിലെ 11 മണിക്ക് കോരങ്ങത്ത് ജുമാമസ്ജിദിൽ.

Leave a Reply

Your email address will not be published.