തിരൂർ :തിരൂരിലെ ഫോറിൻ മാർക്കറ്റ് ബിസിനസ് ഓർഗനൈസേഷൻ (FMBO) നേതൃത്വത്തിൽ ബിയാൻകൊ ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.ഇഫ്താർ മീറ്റിനോടൊപ്പം മലപ്പുറം ജില്ലാ കലക്ടറായിരുന്ന വി.ആർ. വിനോദ് IAS, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ദേവകി NK എന്നിവരെ ആദരിച്ചു.ഇഫ്താർ മീറ്റ് ഹജ്ജ്, വകഫ്,
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു..

എഫ്. എം. ബി. ഒ . പ്രസിഡണ്ട് കെടി ഇബ്നു വഫ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കെ.വി. വി എസ് ജില്ലാ പ്രഡിഡൻ്റ് പി. കുഞ്ഞാ വുഹാജി, നഗരസഭാ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി, തിരൂർ DYSP സിദീഖ്, ജോയിൻ്റ് RTO ഷാജു എ ബക്കർ, കാരാടൻ സുലൈമാൻ, ആഷിക് കൈനിക്കര,വി.കെ എം ശാഫി, ചേമ്പർ ഭാരവാഹികളായ സമദ് പ്ലസൻ്, പി.എ റഷീദ്, പി.പി. അബ്ദുറഹിമാൻ, വാസൻ കെ. നായർ, അഡ്വ.എസ്. ഗിരീഷ്,ഹംസക്കുട്ടി, ശബീബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഡോ : സാബിർ നവാസ് ഇഫ്താർ സന്ദേശം നൽകി.
FMBO മുഖ്യ രക്ഷാധികാരി വി.എ ഹംസ ഹാജി , FMBO ജനറൽ സെക്രട്ടറി എ .എം. കെ .മജീദ്, ട്രഷറർ ബാബു കേരള, വർക്കിംഗ് പ്രസിഡണ്ട് നിസാർ വെർറ്റു, വർക്കിംഗ് സെക്രട്ടറി വി .എ .അൻവർ സാദത്ത്, വൈസ് പ്രസിഡണ്ടുമാരായ റഫീഖ് പെരിന്തല്ലൂർ , വി .വി . മുജീബ് , നിസാർ ഹൈ മാസ്റ്റർ, ജംഷീദ് സാഫ് , ജോയിൻ സെക്രട്ടറിമാരായ സമീർ ഫോണിക്സ്, അർഷാദ് മോനുട്ടൻ, ഫഹദ് ന്യൂ കലക്ഷൻ, അവറാൻ ടോപ്പ് അപ്പ് ,ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് ബാസിൽ തങ്ങൾ, ആദിൽ അഷറഫ്, ജുനൈദ് ചുള്ളിക്കാട്ടിൽ, ആസിഫ് യൂ ഫോൺ, സഫീർ നക്സസ് എന്നിവർ നേതൃത്വം നൽകി.
തിരൂരിലെ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ, മറ്റു സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ ആയിരത്തിലേറെ പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.