വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:മൊബൈൽ ഫോൺ കുടുംബത്തിൽ വരുത്തുന്ന വിനാശത്തിൻ്റെ കഥ പറയുന്ന ഷോർട്ട് ഫിലിം”ദി മൊബൈൽ പ്രദർശനത്തിന് തയ്യാറായി.കാലിക്കറ്റ് ക്യാമ്പസ് മോഡൽ ഹയർ സെക്കൻ്റ്റി സ്കൂളിലെ അധ്യാപകനായ രവീന്ദ്രൻ കച്ചീരി രചനയും രാജൻ ജവാൻസ് സംവിധാനവും ഒരുക്കിയതാണ് ഹൃസ്വ ചിത്രം. ഇതിൽ പുത്തൂർ പള്ളിക്കൽ വി.പി.കെ. എം.എം എച്ച്. എസ് എ സിലെ 9-ാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഋതു ലക്ഷ്മി യാണ് പ്രധാന വേഷത്തി ൽ എത്തുന്നത്.ജാസ്ഫിലിം അവതരിപ്പിക്കുന്ന ദി മൊബൈൽ ഷോർട്ട് ഫിലിം ഉടൻ യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ ടീം അറിയിച്ചു.

Leave a Reply

Your email address will not be published.