കൊട്ടപ്പുറം, ഗവ :ഹൈസ്കൂൾ, ഹെഡ്മിസ്ട്രെസ് ആയിരുന്ന പി കദിയാമു ടീച്ചർ (84) നിര്യാതയായി …
മയ്യിത്ത് നിസ്കാരം 12 മണിക്ക്….

ഭർത്താവ് : നാനാക്കൽ അഹമ്മദ് കുട്ടി മാസ്റ്റർ.

സ്വാതന്ത്ര്യസമരസേനാനി,
പുഴക്കൽ മുഹമ്മദ്മാസ്റ്ററുടെ (തിരൂർ) മകളാണ്.

മലപ്പുറം ജില്ലയിലെ ആദ്യകാല മുസ്ലിം ബിരുദധാരിണിയാണ്. ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽനിന്നാണ് ബി എസ് സി മാത്‍സ് ബിരുദം നേടിയത്.

ഗവ : ബോയ്സ് ഹൈസ്കൂൾ, തിരൂർ,
ഗവ :ഗണപത് ഹൈസ്കൂൾ, ഫറോക്ക്,
ഗവ :ഹൈസ്കൂൾ, വേങ്ങര,
ഗവ :ഹൈസ്കൂൾ പൂക്കോട്ടൂർ,
ഗവ:ഹൈസ്കൂൾ,ഒതുക്കുങ്ങൽ
എന്നിവിടങ്ങളിൽ അധ്യാപികയായി ജോലി ചെയ്തു.

മക്കൾ :ഹസീന (റിട്ട :എ ഇ ഒ, മലപ്പുറം )

സറീന (റിട്ട :ആയുർവേദ മെഡിക്കൽ ഓഫീസർ,
കോഴിക്കോട് )

ഷഹാന (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബാംഗ്ലൂർ )

മരുമക്കൾ : കരുവള്ളി പാത്തിക്കൽ മുഹമ്മദ്‌ അൻവർ, രാമപുരം(റിട്ട : ഹെഡ് മാസ്റ്റർ, ചെറുകുളമ്പ് ഹൈസ്കൂൾ ).

ഡോ : പി കെ ശിഹാബുദ്ധീൻ, മടവൂർ ( റിട്ട :ചീഫ് വെറ്ററിനറി ഓഫീസ്സർ, കോഴിക്കോട് ).

ഷാഹുൽ ഹമീദ് കൊടക്കാടൻ, വല്ലപ്പുഴ (സോഫ്റ്റ്‌വെയർ, എഞ്ചിനീയർ, യു എസ്)

Leave a Reply

Your email address will not be published.