പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പച്ചക്കറി തൈകളുടെ വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സാബിറ പുളിയ മ്പലം കെ.മമ്മദിനു തൈകൾ നൽകി ഉദ്ഘാടനം ചെയ്യുന്നു.

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സാബിറ പുളി യമ്പലത്ത് കെ.മമ്മദിനു തൈകൾ നൽകി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.പി സക്കീർ മാസ്റ്റർഅധ്യക്ഷനായി. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണ് കെ. പി ഖൈറുന്നീസ,കൃഷി ഓഫീസർ ആരുണി പി.എസ്, വാർഡ് മെമ്പർ മുസ്തഫ പള്ളിക്കൽ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ഹനീഫ മാസ്റ്റർ,പി.കെ ഷാഹിദ,മുഹമ്മദ്‌ശരീഫ്.,എ.ഡി.എസ് ചെയർ പേഴ്സൺ കെ.ടി ഭാനുമതി,അസിസ്റ്റൻ്റ് കൃഷി ഓഫീസർ ദിലീപ്,കൃഷി അസിസ്റ്റൻ്റ് പി.ലിംലി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.