പ്രാദേശികംകദിയാമു (79) നിര്യാതയായി1260 0 by Staff CorrespondentFebruary 20, 2026February 20, 2026 ആട്ടീരി സ്കൂൾ പടി സ്വദേശി പരേതനായ വടക്കേതിൽ അലവികുട്ടി എന്നവരുടെ ഭാര്യ ചെവിടിക്കുന്നൻ കദിയാമു (79) മരണപ്പെട്ടു ,മക്കൾ മനാഫ്, ഷിഹാബുദ്ധീൻ, മുനീറ, മരുമക്കൾ സിദ്ധീഖ്, സക്കീന, സുമയ്യ, ജനാസ നമസ്കാരം നാളെ രാവിലെ 9മണിക്ക് ആട്ടീരി ജുമാമസ്ദിൽ വെച്ച്.
Leave a Reply