കോട്ടക്കൽ :കേരള മുസ്‌ലിം ജമാഅത് കോട്ടൂർ സർക്കിൾ വാർഷിക കൗൺസിൽ ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ എസ് എം എ സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു.
സൈദലവി മുസ്‌ലിയാർ വെസ്റ്റ് വില്ലൂർ അധ്യക്ഷത വഹിച്ചു.
റിപ്പോർട്ടും വരവ് ചിലവ് കണക്കും സത്താർ ഹാജി അവതരിപ്പിച്ചു.
അലവി കുട്ടി മുസ്‌ലിയാർ ചെങ്ങോട്ടൂർ, കോയാമു മാസ്റ്റർ കാവതികളം പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ മുഹമ്മദ്‌ സഖാഫി കോട്ടൂർ (പ്രസിഡന്റ്‌ )
സൈദലവി മുസ്‌ലിയാർ വെസ്റ്റ് വില്ലൂർ, ഉസ്മാൻ മുസ്‌ലിയാർ ഇന്ത്യനൂർ, ബീരാവുണ്ണി മുസ്‌ലിയാർ പണിക്കർ കുണ്ട് (വൈസ് പ്രസിഡന്റ്‌ മാർ)
സത്താർ ഹാജി ഇന്ത്യനൂർ (ജനറൽസെക്രട്ടറി)
കോയാമു മാസ്റ്റർ കാവതികളം,അലവി മുസ്‌ലിയാർ ഇന്ത്യനൂർ, അബ്ദുൽ ലത്തീഫ് സഖാഫി കോട്ടൂർ (ജോയിന്റ് സെക്രട്ടറിമാർ)
മൂസ്സ ഹാജി ഈസ്റ്റ്‌ വില്ലൂർ (ഫിനാൻസ് സെക്രട്ടറി)

Leave a Reply

Your email address will not be published.