താനാളുർ: കെ പുരം പുത്തൻതെരു
ജുമാ മസ്ജിദ് സമീപം
പരേതനായ
ഇയ്യാണത്തിൽ കുട്ടിരായിൻ എന്ന കുഞ്ഞുട്ടിയുടെ മകൻ മുസക്കുട്ടി (54)
വെല്ലൂരിൽ ആശുപത്രിയിൽ
ചികിത്സയിലിരിക്ക മരിച്ചു .
മാതാവ്: മങ്ങാട്ടിൽ മറിയാമു
ഭാര്യ: ഫൗസിയ
മക്കൾ: സിദാൻ, ഹംന , സയാൻ
സഹോദരങ്ങൾ:
ബഷീർ
സംഗം സിദ്ധിഖ്,
റാബിയ, റംല, സാബിറ, ഫൗസിയ , സമീറ

ഖബറടക്കം
ഇന്ന് രാത്രി 10മണിക്ക് പുത്തൻതെരു ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published.