
വളവന്നൂർ ബാഫഖി യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം മാഗസിൻ നാമ്പുകൾ പ്രകാശനം ചെയ്തു. മലപ്പുറം ജില്ല പഞ്ചായത്ത് അംഗവും എഴുത്തുകാരനുമായ ശ്രീ. ബഷീർ രണ്ടത്താണി നിർവ്വഹിച്ചു.
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രൻസിപ്പാൾ ശ്രീ. പോക്കർ ഐ. പി , ശ്രീ. ജയദേവൻ . പി , ശ്രീമതി . നഫീസ ടി . പി എന്നിവർക്ക് വിദ്യാർത്ഥികൾ നൽകുന്ന സ്നേഹോപഹാരവും നൽകി. ചടങ്ങിൽ പി. ടി. എ പ്രസിഡൻ്റ് ശ്രീ. എം. എ റഫീഖ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മാഗസിൻ സ്റ്റാഫ് എഡിറ്റർ ശ്രീമതി. പ്രസീന .സി , സ്റ്റഫ് സെക്രട്ടറി ശ്രി. സമീർ . സി , ലൈബ്രറിയൻ ശ്രീ. സലീം . പി , മാഗസിൻ സ്റ്റുഡൻ്റ് എഡിറ്റർ ഫാത്തിമ റുഷ്ദ , അംഗങ്ങളായ ഷേഹ , സന , സാദിയ , ഷെറിൻ എന്നിവർ പ്രസംഗിച്ചു .
Leave a Reply