പെരിന്തൽമണ്ണ : പട്ടിക്കാട് ചുങ്കത്തെ പരേതനായ മണ്ണേങ്ങൽ കോയണ്ണിയുടെ മകൻ മുഹമ്മദ് എന്ന മാനു മാസ്റ്റർ നിര്യാതനായി . ( മാതൃഭൂമി പ്രാദേശിക ലേഖകൻ )
96 വയസായിരുന്നു.

മുള്ള്യാകുർശി AMLP സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകനാണ്.

ഭാര്യ :
താഴെക്കോടൻ സൈനബ > പട്ടിക്കാട്

മക്കൾ :

  1. ഫാത്തിമകുട്ടി
  2. മുഹമ്മദ് ഇസ്ഹാഖ്
  3. ഫാതിമത്ത് സുഹറ
  4. മുഹമ്മദ് ഇക്ബാൽ
  5. മുഹമ്മദ് ഖുറൈഷി > ജിദ്ദ
  6. മുഹമ്മദ് നജാത്തുള്ള
  7. നസീമ ബീഗം

മരുമക്കൾ :

  1. അരിപ്ര മണ്ണാറമ്പിലെ പള്ളിയാലിൽ കുഞ്ഞിമുഹമ്മദ്
  2. കർക്കിടാംകുന്നിലെ പുളിക്കൽ സലീന
  3. പുത്തനങ്ങാടിയിലെ അത്തിക്കായി ഹസ്സൻകുട്ടി
  4. ഉച്ചാരക്കടവിലെ കോൽതൊടി ഖൈറുന്നീസ
  5. എടത്തനാട്ടുകരയിലെ കൊണ്ടോണത്ത് ആമിന
  6. കീഴാറ്റൂരിലെ ചുള്ളി ഹസീന
  7. വടക്കൻ പാലൂരിലെ കാഞ്ഞിരക്കടവത്ത് മുഹമ്മദ് മുസ്തഫ

Leave a Reply

Your email address will not be published.