തിരൂർ : പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റി പ്രാക്സ്) അംഗങ്ങളുടെ തിരൂർ താലൂക്ക് കൺവൻഷൻ എ പി സുദേവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സിക്രട്ടറി പത്തിൽ അഷ്റഫ് ഉൽഘാടനം ചെയ്തു. പി അഷ്റഫ്, കെ പി എ സത്താർ, എകെ അബ്ദുൽ ഹമീദ്. കെടി വേലായുധൻ, കെ പി സൈദുപ്പ ഹാജി. പി അബൂബക്കർ, അഡ്വ മിർഷാദ്, കെടിഎസ് ബാബു, അഡ്വ : സി നസീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു . പുതിയ താലൂക്ക് ഭാരവാഹികളായി അഡ്വ : സി നസീർ അഹമ്മദ് (പ്രസിഡണ്ട്). എപി സുദേവൻ മാസ്റ്റർ, എ കെ അബ്ദുൽ ഹമീദ് മാസ്റ്റർ, കെ പി എ സത്താർ (വൈസ് പ്രസിഡണ്ടുമാർ)പി അഷ്റഫ് (ജനറൽ സിക്രട്ടറി) അഡ്വ മിർഷാദ്, അഡ്വ : സന്തോഷ് കുമാർ, പി അബൂബക്കർ ( ജോയിൻറ് സിക്രട്ടറിമാർ) കെ ടി എസ് ബാബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല സിക്രട്ടറി പത്തിൽ അഷ്റഫ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പി. അഷ്‌റഫ്‌ ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published.