തിരൂർ: തെക്കുംമുറി മഹല്ലിൽ ഇല്ലത്ത് പറമ്പിൽ താമസിക്കുന്ന കുഴിപ്പയിൽ കുഞ്ഞേനു എന്നവരുടെ മകൻ കുഴിപ്പയിൽ സൈതലവി ഹാജി എന്നവർ 31-1-2026 (ശനി)മരണപ്പെട്ടിരിക്കുന്നു. മയ്യത്ത് നിസ്കാരം 1-2-2026(ഞായർ) രാവിലെ 9 മണിക്ക് തെക്കുംമുറി ജുമാമസ്ജിദിൽ. ഭാര്യ: റംല, മക്കൾ:ഷംനാസ് ബാബു(late), ഷാനവാസ്‌ ബാബു,
സഹോദരങ്ങൾ: അബൂബക്കർ(late)(റിട്ടയേഡ് എസ് ഐ), യൂസഫ് (late), കുഞ്ഞി സെയ്തു(late),
അബ്ദുറഹ്മാൻ (മുത്തു), ഫാത്തിമ, ആമിന കടലുണ്ടി.മരുമകൾ: ഫൗസിയ.

Leave a Reply

Your email address will not be published.