
ഏഴുർ :ഏഴുർ കമ്പിളിപ്പാലക്കൽ ബാലൻ നായരുടെ ഭാര്യ തലപ്പള്ളിയിൽ പൊന്നാരത്ത് രമണി (67) അന്തരിച്ചു.
സംസ്കാരം വെള്ളി രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ നടക്കും. മക്കൾ: സുപ്രിയ ( അധ്യാപിക, തിരൂർ ജി എം യു പി സ്ക്കൂൾ), സുജിത് ( അബുദാബി)
മരുമക്കൾ: സുന്ദർ രാജ്( എ ഇ ഒ ഓഫീസ് കുറ്റിപ്പുറം), ശ്രുതി (തെയ്യാല )
സഹോദരങ്ങൾ’ സുഭദ്ര, ശാന്തകുമാരി, മോഹൻദാസ്, നന്ദകുമാർ (ബേബി).
Leave a Reply