പ്രാദേശികംകുടുക്കിൽ ഭഗവതി ക്ഷേത്രത്തിൽ കൊടിയേറ്റം നിർവഹിച്ചു650 0 by Staff CorrespondentJanuary 29, 2026January 29, 2026 കുടുക്കിൽ ഭഗവതി ക്ഷേത്രത്തിൽ കുടുക്കിൽകോരു എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റം നിർവഹിച്ചു. സാന്നിധ്യംകുട്ടൻ. ദാമോദരൻ ദാസൻ .ഭാസ്കരൻ വിശ്വനാഥൻ. ഉണ്ണി ഫെബ്രുവരി 4ന് മകരം 21 ബുധനയ്ച ഉത്സവം അതി വിപുലമായി നടത്താൻ തീരുമാനിച്ചു.
Leave a Reply