പരപ്പനങ്ങാടി :തോട്ടത്തിൽ കുഞ്ഞാലികുട്ടി നഹയുടെയും സാറാ കേയിയുടെയും മകൻ സി പി മുഹമ്മദ് കേയി (റിട്ട. പ്രഫസർ ഗവ. എഞ്ചിനിയറിംഗ് കോളേജ് ത്രിശൂർ) 84 വയസ്സ് നിര്യാതനായി.
മാപ്പുട്ടിൽ റോഡിലെ തോട്ടത്തിൽ തറവാട്ടിലാണ് താമസം.
ഭാര്യ പരേതയായ ആയിശ ( മുൻ എം എൽ എ ക്കുഞ്ഞാലി കുട്ടി കേയിയുടെ മൂത്ത മകൾ ) നഫീസു കുറുമ്പടി
മക്കൾ ഡോക്ടർ മുനീർ മുഹമ്മദ്‌( മാനേജ്മെന്റ് കൺസൽടന്റ് – ബാംഗ്ലൂർ )
സാബിറ (ദുബായ് )
മരുമകൻ ഷാനവാസ്‌ (റിട്ടയേർഡ് ഡയറക്ടർ ജോൺസൻ കൺട്രോൾസ് ) മരുമകൾ എഞ്ചിനീയർ തെസ്നിം മുനീർ, മയ്യത്ത് നിസ്കാരം നാളെ രാവിലെ 11.45 ന് പനയത്തിൽ പള്ളിയിൽ.

Leave a Reply

Your email address will not be published.