രവിമേലൂർ

മേലൂർ – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് NP പോളിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈ: പ്രസിഡൻ്റ് :- VK ഗോപാലൻ ഉദ്ഘാടനം ചെയ്തു! ജില്ലാ കമ്മറ്റിയംഗം : PV രാധാമണി – ബ്ലോക്ക് സെക്രട്ടറി : MA നാരായണൻ – MP ജോർജ്ജ് -PN ജോർജ്ജ് -KS വിജയകുമാർ – PL സെബാസ്റ്റ്യൻ – MA ബേബി-ലൈലി സെബാസ്റ്റ്യൻ -PJ വർഗ്ഗീസ് എന്നിവർ സംസാരിക്കുകയും
ഡി.ആർ.കുടിശ്ശിഖകൾ- ഉടൻ അനുവദിക്കണമെന്നും – പെൻഷൻ പരിഷ്ക്കരണം’വേഗം നടപ്പിലാക്കണമെന്നും – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു! യൂണിറ്റ് സമ്മേളനത്തിൽ : NC വിത്സൻ പ്രസിഡൻ്റായും – PL സെബാസ്റ്റ്യൻ സെക്രട്ടറിയായും -MA ബേബി ട്രഷററായും തെരഞ്ഞെടുത്തു !

Leave a Reply

Your email address will not be published.