തിരുന്നാവായ: കേരള പ്രാചീന ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ ചരിത്രം പതിനായിരം പുതു തലമുറക്ക് എന്ന പ്രചരണ പരിപാടിക്ക്തുടക്കം മായി.അല്ലൂർ എ ,ഇ.എസ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പേരാർ ശബ്ദം നൽകി കൊണ്ട് തിരൂർ താലൂക്ക് ലൈബ്രാറി കൗൺസിൽ പ്രസിഡന്റ് ബാബു മലേലൽ നിർവഹിച്ചു ,സ്വാഗത സംഘം വൈസ് ചെയർമാർ കെ വി മൊയ്തീൻ കുട്ടി മാസ്റ്റർ അദ്യക്ഷതവഹിച്ചു. മാമാങ്ക സ്മാരക കെയർട്ടേക്കർ ഉമ്മർ ചിറക്കൽ ചരിത്ര വിവരണം നടത്തി. നീനു പി, ഷമീമ ബാനു എം കെ,പുഷപ എ വി , റഫീഖ് സഖാഫി പല്ലാർ തുടങ്ങിയർ പങ്കെടുത്തു. നാളെ മാമാങ്ക ചരിത്രം രേഖപ്പെടുത്തിയ ഗ്രനഥങ്ങൾ പ്രദർശിപ്പിക്കും . മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായി മാമാങ്കോ ത്സവം സംഘടിപ്പിച്ച് വരുന്നു.

Leave a Reply

Your email address will not be published.