കെ.എസ്.ടി.യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമിതി സംഘടിപ്പിച്ച ആദരവ് പരിപാടിയിൽ തിരൂർ നഗര സഭ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജിക്ക് ടി.പി. സുബൈർ ഉപഹാരം കൈമാറുന്നു.
തിരൂർ: തിരൂർ നഗരസഭ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജിക്കും കെ.എസ്.ടി.യു. മുൻ ജില്ലാ വൈസ് പ്രസിഡൻ്റും നഗരസഭ കൗൺസിലറുമായ ടി.സി. സുബൈർ മാസ്റ്റർക്കും കെ.എസ്.ടി.യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമിതി സ്വീകരണം നൽകി. ടി.പി സുബൈർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.പി.എ.ലത്തീഫ്, ജലീൽ വൈരങ്കോട്,സി.ടി. ജമാലുദീൻ, ബഷീർ തൊട്ടിയൻ, പി.അബൂബക്കർ, സാദിഖലി ചീക്കോട്, പി. സാജിദ്, ടി.വി. റംഷീദ, സി.ടി. റാഷിദ്,പി.ജെ. അമീൻ, ഫത്താഹ് പൊന്നാനി, യൂനുസ് മയ്യേരി , റഹീം വലപ്പത്ത്, സുധീർ കൂട്ടായി, നസിം വെട്ടം, റഫീഖ് പാലത്തിങ്ങൽ, യാസർ ചെമ്പ്ര ,ഫൈസൽ കൊടുമുടി, എ.പി. സാബിർ, സഫ് വാൻ മംഗലം, പി. ഷഫീഖ , പി.ഫൗസിയ കോമു എന്നിവർ പ്രസംഗിച്ചു.
Leave a Reply