
തിരൂർ : തിരൂർ സിറ്റി ഹോസ്പിറ്റലിൽ നിന്നും വിരമിച്ച ജീവനക്കാരി
വി പി ഗീതക്ക് യാത്രയയപ്പ് നൽകി.
ചടങ്ങിൽ മാനേജിംഗ് ഡയരക്ടർ
കൂടാത്ത് മുഹമ്മദ്ക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
തിരൂർ നഗരസഭ ചെയർപേഴ്സൺ
കീഴേടത്തിൽ ഇബ്രാഹിം ഹാജി
ഉപഹാര സമർപ്പണം നടത്തി.
മാനേജിംഗ് പാർട്ണർ
ചാട്ടുമുക്കിൽ ഉമ്മർ
ഡോ. പി മുഹമ്മദ് ജാസിം, ഡോ.യുസഫ് നാസർ, ഡോ ഫായിസ് മുഹമ്മദ്,
കെ പി ഒ റഹ്മത്തുള്ള, മുജീബ് താനാളൂർ
പി. ജയലക്ഷ്മി, ടി.പി. സുബ്രമണ്യൻ
പി. സ്മിത എന്നിവർ സംസാരിച്ചു.
Leave a Reply