തിരൂർ നഗരചെയർപേഴ്സൺ കീഴേടത്തിൽഇബ്രാഹിം ഹാജിക്ക്കൂടാത്ത് മുഹമ്മദ് ഹാജി പൊന്നാട അണിയിക്കുന്നു.

തിരൂർ: ആരോഗ്യ രംഗത്ത് സമഗ്ര പദ്ധതികൾ നടപ്പിലാക്കുമെന്ന്
തിരൂർ നഗരസഭ ചെയർപേഴ്സൺ
കീഴേടത്തിൽ ഇബ്രാഹിം ഹാജി പറഞ്ഞു.
തിരൂർ സിറ്റി ഹോസ്പിറ്റൽ
നൽകിയ സ്വീകരണത്തിന്
മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ പരിധിയിൽ
പ്രതിരോധ കുത്തിവെപ്പുകളിൽ
പൂർണത കൈവരിക്കുന്നതിനുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന്
അദ്ദേഹം പറഞ്ഞു.
മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. മാനേജിംഗ് പാർട്ണർ
ചാട്ടുമുക്കിൽ ഉമ്മർ
ഉപഹാര സമർപ്പണം നടത്തി.
കെ എൻ മുത്തുക്കോയ തങ്ങൾ, പി എസ് എം കുഞ്ഞിതു ഹാജി
പി പി അബ്ദുറഹിമാൻ
കെ പി ഒ റഹ്‌മത്തുള്ള
മുജീബ് താനാളൂർ
ഡോ. പി മുഹമ്മദ് ജാസിം.
ഡോ. യുസഫ് നാസർ
ഡോ. ഫായിസ് മുഹമ്മദ്
ബഷീർ പുത്തൻവിട്ടിൽ
ടി പി എം മുഹസിൻ ബാബു
കെ കെ റസാഖ് ഹാജി
അബ്ദുൽ ഖാദർ കൈനിക്കര,
പാറയിൽ ഫസലു
ഹമീദ് കൈനിക്കര
പി. ജയലക്ഷ്മി
ടി.പി സുബ്രമണ്യൻ
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.