തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വ്യത്യസ്ത പാലിയേറ്റീവ് സെന്ററുകളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യും.
ഐ ഡി എ തിരൂർ സി ഡി എച് വിഭാഗത്തിന്റെ, ഈ വർഷത്തെ പ്രത്യേക പ്രൊജക്റ്റ്‌ ആയ “പ്രത്യാശ” യുടെ ഭാഗമായി നാളെ പാലിയേറ്റീവ് ദിനത്തിൽ താനാളൂർ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റിലേക്ക് അവശ്യമായ വീൽ ചെയറുകളും, ചെമ്പ്ര പൂക്കോയ തങ്ങൾ ഹോസ്‌പൈസിലേക്ക് അവശ്യമായ എയർ ബെഡുകളും ജനതാബസാർ നിറമരുതൂർ പാലിയേറ്റീവ് സെന്ററിലേക്ക് സെമി ഫൗളർ കട്ടിലും നൽകും.

Leave a Reply

Your email address will not be published.