
തിരൂർ:തിരൂർ നഗരസഭാ ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട കെ. ഇബ്രാഹിം ഹാജിക്ക് നാളെ 2026(ജനുവരി 13) തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വീകരണം നൽകും. വൈകുന്നേരം 4 30ന് നടക്കുന്ന ചടങ്ങിൽ കെ.എൻ.മുത്തുക്കോയ തങ്ങൾ,സിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ഡോക്ടർമാരായ മുഹമ്മദ് ജാസിം,എൻ അജികുമാർ,അബ്ദുറഹ്മാൻ, ആസിഫ് മനസൂർ,ഫായിസ് മുഹമ്മദ് ,തിരൂർ ചേംബർ കോമേഴ്സ് വർക്കിംഗ് പ്രസിഡണ്ട് പി. പി. അബ്ദുറഹിമാൻ, ടി പി.എം.മുഹ്സിൻ,അഡ്മിനിസ്ട്രേറ്റർ മഷ്ഹൂദ് കൂടാത്ത്, അസി. അഡ്മിനിസ്ട്രേറ്റർ പി .ജയലക്ഷ്മി എന്നിവർ പങ്കെടുക്കും.
Leave a Reply