തിരൂർ :തിരൂർ നഗരസഭ കൗൺസിലർമാരായി തെരെഞ്ഞെടുക്കപ്പെട്ട കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ അംഗങ്ങളായ നഗരസഭ ചെയർമാൻ കീഴടത്തിൽ ഇബ്രാഹിം ഹാജിക്കും വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരിക്കും കൗൺസിലർ ഗഫൂർ പി ലില്ലിസിനും സ്വീകരണം നൽകി. ചാപ്റ്റർ പ്രസിഡൻ്റ് ശാഫി സബ്ക്ക ഉപഹാര സമർപ്പണം നടത്തി. ജില്ലാ കലോത്സവ ജേതാവ് മിൻഹ പലസ്തീൻ ഐക്യദാർഡ്യ ഗാനമാലപിച്ച് ഉത്ഘാടനം ചെയ്തു. ഡോ ഹസ്സൻ ബാബു /പി.വി. സമദ് , കബീർ കൊടപ്പനക്കൽ / ശരീഫ് കൂട്ടായി / ഫൈസൽ കന്മനം , കെ.പി. അസീസ് , ശഹീൻ മംഗലം , ശാഫി കുന്നത്ത് പ്രസംഗിച്ചു.

Leave a Reply

Your email address will not be published.