
രോഗങ്ങൾ
വരുമ്പോഴാണ്
മനുഷ്യൻ
മനുഷ്യരെ
തിരിച്ചറിയുന്നത്
- ഡോ സി ആർ പ്രസാദ്
താനൂർ :രോഗം വരുമ്പോഴാണ് മനുഷ്യൻ മനുഷ്യരെ തിരിച്ചറിയുന്നതെന്ന്
തുഞ്ചത്തെഴുച്ഛൻ മലയാളം സർവ്വകലാശാല
വൈസ് ചാൻസിലർ
ഡോ.സി ആർ പ്രസാദ് പറഞ്ഞു.
നല്ല മതവിശ്വാസികളെ
നല്ല മനുഷ്യരാക്കുകയൊള്ളുവെന്നും
അദ്ദേഹം പറഞ്ഞു.താനാളൂർ
ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും
ത്രിതല പഞ്ചായത്തുകളിലെക്ക് വിജയിച്ച ജനപ്രതിനിധികൾക്ക്
നൽകിയ സ്നേഹാദരം
ഉദ്ഘാടനം ചെയ്തു.സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനാളൂർ ഹസ്തം
പെയിൻ ആൻ്റ്
പാലിയേറ്റിവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ
വട്ടത്താണി സി കെ കൺവെൻഷൻ
സെൻ്ററിൽ നടന്ന
ചടങ്ങിൽ ചെയർമാൻ
ടി പി മുഹമ്മദ് റഫീഖ്
അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോഡിനേറ്റർ സാന്ത്വന പരിചരണത്തെ
കുറിച്ച് വീശദികരിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: എ പി സ്മിജി,
സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി,
അംഗം ഷാജി പച്ചേരി,
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പുതടം,
സ്ഥിരം സമിതി അധ്യക്ഷ
ഡോ. ഷഹ്ന നിഷാദ്,
അംഗം തോട്ടുങ്ങൽ ഉസ്മാൻ ഹാജി.
താനാളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
വി പി ഒ അസ്ഗർ,
വൈസ് പ്രസിഡണ്ട് കെ. ഫാത്തിമ ബീവി,
അംഗങ്ങളായ കാദർക്കുട്ടി വിശാരത്ത്, വെള്ളിയത്ത് മുബഷിറ
ഹസ്തം സെക്രട്ടറി
ഡോ സി റംസീന
സംഘാടകരായ മജീദ് മാടമ്പാട്ട്, ഷരീഫ് ബാവ ഹാജി, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ,എൻ പി ഉണ്ണി,
സി. അബ്ദുറഹിമാൻ
എം സി അബുബക്കർ
എൻ പി കുഞ്ഞിമുഹമ്മദ്
എന്നിവർ സംസാരിച്ചു.

Leave a Reply