ബെയ്ജിംഗ്: അമേരിക്ക പിടിച്ചു കൊണ്ടുപോയ വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ്
മഡുറോയേയും ഭാര്യയേയും ഉടൻ മോചിപ്പിക്കണമെന്ന് ചൈന.

മഡുറോയുടെയും ഭാര്യയുടേയും
സ്വകാര്യ സുരക്ഷയും അമേരിക്ക ഉറപ്പാക്കണമെന്ന് ചൈന വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അവരുടെ നാടുകടത്തൽ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് അവർ പറഞ്ഞു.
സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും വെനിസ്വേലയിലെ സ്ഥിതിഗതികൾ പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.