
മലപ്പുറം : സ്വാതന്ത്ര്യ സമര പോരാളി
കേരള ഗാന്ധി കെ കേളപ്പൻ്റെ പേരിൽ കേരള മഹാത്മജി സാംസ്ക്കാരിക വേദി ഏർപ്പെടുത്തിയ കേളപ്പജി സ്‌മാരക വിദ്യാഭ്യാസ പുരസ്ക്കാരം സാമൂഹ്യശാസ്ത്ര വിഷയത്തിൽ ഉയർന്ന മാർക്ക് നേടിയ കിഴുപറമ്പ്
ജീ വി എച്ച് എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിഷ് സി കെ
ക്ക് ലഭിച്ചു.
കേളപ്പജി സ്‌മാരക വിദ്യാഭ്യാസ പുരസ്ക്കാര വിതരണത്തിന് ഉപദേശകസമിതി ചെയർമാൻ പി കോയകുട്ടി മാസ്റ്റർ, പ്രസിഡൻ്റ് സജീവൻ നമ്പിയത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply